അസ്ത്ര

DSYA ഒരുക്കിയ ASTRA,ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യത്തെ സംരംഭമാണ്. ഈ പരിശീലനത്തിലൂടെ ഉയരത്തിലും കുറഞ്ഞ ഒക്സിജന്‍ കിട്ടുന്ന അവസരങ്ങളിലും സ്പോര്‍ട്സ് താരങ്ങള്‍ക്ക് തങ്ങളുടെ ഊര്‍ജ്ജവും ശക്തിയും കാത്തുസൂക്ഷിക്കാന്‍ കഴിയും. 6000 അടിവരെ ഉയര്‍ന്ന ഉയരത്തിലെ വ്യത്യാസം തിരുവനന്തപുരത്തു വച്ചു തന്നെ അനുഭവിക്കാന്‍ ഈ സംരംഭത്തിലൂടെ അത്ലറ്റുകള്‍ക്കു കഴിയും. പക്ഷെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന അത്ലറ്റുകള്‍ക്കും കളിക്കാര്‍ക്കും മാത്രമാണ് ഇതിലേക്കു പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇവിടെ 3 മുതല്‍ 6 വരെയുള്ള എയ്റോബിക് ഉപകരണങ്ങളുടേയും ബങ്ക് ബെഡുകളുടെയും സൗകര്യവും ഒരുക്കിയിട്ടുണ്ട്..

GET IN TOUCH