ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് ഹബ്ബ്

അന്തര്‍ദേശീയ ഗുണനിലവാരത്തിന് തുല്യമായ സൗകര്യങ്ങള്‍ നല്‍കുന്ന ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് ഹബ്ബ്, കേരളത്തിലെ കായിക വിഭാഗത്തെ ഒരു ആധുനിക നിലയില്‍ എത്തിച്ചിരിക്കുന്നു. ഈ സ്‌റ്റേഡിയത്തിനു വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കി പുതു ജീവന്‍ നല്‍കിയത് DYSA ആണ്.ഇതിഹാസ വോളിബോള്‍ കളിക്കാരനായ ജിമ്മിജോര്‍ജിന്റെ പേരിലുള്ള ഈ സ്റ്റേഡിയം ദേശീയ തലത്തില്‍ തന്നെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. കായിക രംഗത്തെ താരങ്ങള്‍ക്ക് തങ്ങളുടെ മാറ്റുരയ്ക്കാന്‍ പറ്റിയ വേദിയാണ് തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ ജിമ്മിജോര്‍ജ്ജ് സ്‌പോട്ട്‌സ് ഹബ്. കായിക താത്പരര്‍ക്കും പൊതു ജനങ്ങള്‍ക്കും പ്രേചാദനമാകുന്ന ഈ ഹബ സ്‌പോട്‌സും ശാരീരിക ക്ഷതമതയും നിത്യജീവിതത്തിന്റെ ഭാഗമാണെന്ന ഉറപ്പും അവര്‍ക്കു നല്‍കുന്നു.

Contact:
Vellayambalam,
Thiruvananthapuram,
Kerala - 695033
Tel: +91 471 2327271
jimmygeorgesports@gmail.com

Application for admission to Gymnasium Centre

Application for Membership form

Facilities in Jimmy George Sports Hub