അന്തര്‍ദേശീയ ഗുണനിലവാരത്തിന് തുല്യമായ സൗകര്യങ്ങള്‍ നല്‍കുന്ന ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് ഹബ്ബ്, കേരളത്തിലെ കായിക വിഭാഗത്തെ ഒരു ആധുനിക നിലയില്‍ എത്തിച്ചിരിക്കുന്നു. ഈ സ്റ്റേഡിയത്തിനു വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കി പുതു ജീവന്‍ നല്‍കിയത് DSYA ആണ്. ഇതിഹാസ വോളിബോള്‍ കളിക്കാരനായ ജിമ്മിജോര്‍ജിന്റെ പേരിലുള്ള ഈ സ്റ്റേഡിയം ദേശീയ തലത്തില്‍ തന്നെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. കായിക രംഗത്തെ താരങ്ങള്‍ക്ക് തങ്ങളുടെ മാറ്റുരയ്ക്കാന്‍ പറ്റിയ വേദിയാണ് തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ജിമ്മിജോര്‍ജ്ജ് സ്പോട്ട്സ് ഹബ്. കായിക താത്പരര്‍ക്കും പൊതു ജനങ്ങള്‍ക്കും പ്രേചാദനമാകുന്ന ഈ ഹബ് ,സ്പോട്സും ശാരീരിക ക്ഷതമതയും നിത്യജീവിതത്തിന്റെ ഭാഗമാണെന്ന ഉറപ്പും അവര്‍ക്കു നല്‍കുന്നു.
കൂടുതലറിയാന്‍
...
കേരളത്തിലെ കലാകായികരംഗത്തെ വികസനത്തിനും പ്രോത്സാഹനത്തിനും നേതൃത്വം നല്‍കുന്ന ഡയറക്ടറേറ്റ് ഓഫ് സ്പോട്സ് ആന്റ് യൂത്ത് അഫയേഴ്സ് (DSYA) സ്ഥാപിതമായത് 1986ലാണ്...
കൂടുതലറിയാന്‍ ...
കേരളത്തിലെ ഡയറക്ടറേറ്റ് ഓഫ് സ്പോട്സ് ആന്റ് യൂത്ത് അഫയേഴ്സ്(RGSMC) 1992 -ല്‍ ആരംഭിച്ചതാണ് രാജീവ്ഗാന്ധി സ്പോട്സ് മെഡിസിന് സെന്റര്‍. കായികരംഗത്തെ ചികിത്സാ സൗകര്യമുള്ള കേരളത്തിലെ ഏക സ്പോട്്സ് മെഡിസിന് സെന്ററാണിത്....
കൂടുതലറിയാന്‍ ...
ഇന്ന് കേരളത്തില്‍ പ്രചാരത്തിലുള്ള പല കളികള്‍ക്കും കായിക വിനോദത്തിനും പല ചരിത്രങ്ങള്‍ പറയുവാന്‍ ഉണ്ടാകും. ഗ്രാമങ്ങളില്‍, വിനോദത്തിനും നേരമ്പോക്കിനും ആരംഭിച്ച ഇവ പിന്നീട് മത്സങ്ങള്‍ ആയി മാറി. പതുക്കെ അവ കേരളത്തിന്റെ കായിക സംസ്കാരത്തില്‍ തങ്ങളുടേതായ സ്ഥാനം പിടിച്ചു.
കൂടുതലറിയാന്‍ ...